Tag: B Unnikrishnan
Total 1 Posts
അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനല്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങിയോ? പുതിയ സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോക്കിന്റെ സിനിമാ റിവ്യൂ ചാനല്‍ പൂട്ടുമെന്ന അഭ്യൂഹം ശക്തം
ഓണ്‍ലൈന്‍ സിനിമാ റിവ്യൂ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്ന പേരാണ് അശ്വന്ത് കോക്കിന്റെത്. ഓരോ സിനിമയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ ബി.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ അനിഷ്ടവും അതിലേറെ ആരാധകരുടെ ഇഷ്ടവും പിടിച്ചുപറ്റിയ കണ്ടന്റ് ക്രിയേറ്ററാണ് കോക്ക്. അശ്വന്ത് കോക്കിന്റെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും അശ്വന്ത്