Tag: Ayisha movie
Total 1 Posts
‘അറബിയിലുള്ള നെടുനീളന്‍ ഡയലോഗ് കഷ്ടപ്പെട്ട് പഠിച്ചു, നാല് വരികൂടി കൂട്ടിയപ്പൊ കിളിപോയി’; ‘ആയിഷ’യുടെ പ്രമോഷനിടെ രസകരമായ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ച് പ്രിയതാരം മഞ്ജു വാര്യര്‍
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് മടങ്ങിയെത്തി താൻ നിർത്തിയിടത്ത് നിന്ന് തുടങ്ങി അതിലുമേറെ ഉയരങ്ങൾ കൈയ്യെത്തിപ്പിടിച്ച മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. അഭിനയ പാടവം കൊണ്ടും നിലപാടുകൾ കൊണ്ടും പ്രേക്ഷക മനസിൽ സ്ഥാനം നേടിയ മഞ്ജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം തമിഴ് സൂപ്പർസ്റ്റാർ തല അജിത്തുമൊത്തുള്ള തുനിവ് ആയിരുന്നു. ആ സിനിമയിലെ ഫൈറ്റ്