Tag: ayali

Total 1 Posts

”ഏഴാം ക്ലാസ് മുതൽ എന്നെ പെണ്ണ് കാണാൻ വരുമായിരുന്നു, ഞായറാഴ്ചകളിൽ ഇവർ എല്ലാ വീടുകളിലും കയറിയിറങ്ങും”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് അനുമോൾ| Anu Mol | Thamizh web series

എപ്പോഴും പ്രേക്ഷകർക്ക് വേണ്ടി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന താരമാണ് അനുമോൾ. താൻ മരിച്ചാലും തന്റെ കഥാപാത്രങ്ങൾ ആളുകൾ ചർച്ചചെയ്യണമെന്നാണ് താരത്തിന്റെ ആ​ഗ്രഹം. പല തലങ്ങളിൽ നിന്നുമുള്ള എതിർപ്പ് അവ​ഗണിച്ച് വെടിവഴിപാട് സിനിമയിൽ അഭിനയിക്കുമ്പോഴും അത് തന്നെയായിരുന്നു അനുവിന്റെ പ്രതീക്ഷ. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം. ഏഴാം ക്ലാസ് മുതൽ