Tag: Award

Total 4 Posts

”മോഹൻലാലുമായി എനിക്ക് പ്രശ്നങ്ങളുണ്ട്, അദ്ദേഹത്തിന്റെ കാപട്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്”; മരിക്കുന്നതിന് മുൻപ് എല്ലാം തുറന്ന് പറഞ്ഞ് പുസ്തകമെഴുതുമെന്ന് ശ്രീനിവാസൻ| Sreenivasan| Mohanlal

ഏറെ നാളത്തെ ആശുപത്രിവാസത്തിന് ശേഷം നടനും സംവിധായകനുമായ ശ്രീനിവാസൻ തന്റെ പഴയ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സ്ക്രീനിന് മുന്നിൽ എത്തിയിരിക്കുകയാണ്. സിനിമകളിലൂടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ശ്രീനിവാസനൊപ്പം ചേർന്ന് നിൽക്കുന്ന നടനായിരുന്നു മോഹൻലാൽ. ഇവരൊന്നിച്ചിട്ടുള്ള സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചവും. എന്നാൽ സിനിമയിലെ കോമ്പോ ഇവർ തമ്മിൽ യഥാർത്ഥ ജീവിതത്തിൽ ഇല്ലായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്.

“അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്നറിയില്ല”; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ

മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നടൻ ദുൽഖർ സൽമാന് ലഭിച്ചിരിക്കുകയാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഹിറ്റ് സിനിമകൾ ചെയ്ത് പാൻ ഇന്ത്യൻ ലെവലിലേക്ക് ദുൽഖർ ഉയർന്നിരിക്കുകയാണ്. ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ ഡാനി എന്നാ കഥാപാത്രത്തിന് ധാരാളം നിരൂപക

”എനിക്ക് ഭയങ്കര ഭാ​ഗ്യമാണ് ഇദ്ദേഹത്ത പോലൊരാൾക്ക് വേണ്ടി ട്രാൻസിലേറ്റ് ചെയ്യാൻ സാധിച്ചതിൽ’, പ്രസം​ഗം പഠിക്കാതെ സ്റ്റേജിൽ കയറേണ്ടിവന്ന രസകരമായ അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്-Basil Joseph Award Function Minnal Murali

ബേസിലിനെ കുറിച്ച് ഒറ്റവാക്കിൽ പറയാനാണെങ്കിൽ ബ്രില്യന്റ് എന്ന വാക്ക് കുറഞ്ഞ് പോകും. അത്രയ്ക്കും ​ഗംഭീര അഭിനശേഷിയും സംവിധാനമികവുമാണ് അദ്ദേഹത്തിന്. പതിയ, പതിയെ പടവുകൾ കയറി വരുന്നത് പോലെയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. എൻജിനീയറിങ് ബിരുദദാരിയായ ബേസിൽ 2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. അതേ വർഷം

കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ രൂപമുള്ള ശില്‍പ്പം നടന്‍ ഉണ്ണി മുകുന്ദന് സമ്മാനിക്കും; വിദ്യാഗോപാല മന്ത്രാര്‍ച്ചനാ പുരസ്‌കാരം നേടി താരം

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കു​ന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ പുരസ്കാരത്തിന് തി​ര​ഞ്ഞെ​ടു​ത്ത​ത്. ന​ന്ദ​ഗോ​പ​ൻറെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. Related News: മാളികപ്പുറം സിനിമയ്ക്ക് നെഗറ്റീനവ് റിവ്യൂ ഇട്ടുവെന്ന് ആരോപിച്ച്