Tag: aswanth kok

Total 7 Posts

”ഞാൻ പുറത്തിറങ്ങാറില്ല, നാട്ടുകാരെന്നെ കണ്ടാലല്ലേ?”; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി അശ്വന്ത് കോക്ക്| Aswanth Kok| Personal Life

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവുന്ന യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെക്കുറിച്ച് അദ്ദേഹം ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈയിടയായി ഏറ്റവുമധികം ചർച്ചയാകുന്നത് അശ്വന്ത് കോക്കും സംവിധായാകൻ അഖിൽ മാരാരുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. എന്നാൽ അശ്വന്ത് സിനിമകളെക്കുറിച്ച് ചെയ്യുന്ന നെ​ഗറ്റീവ് കണ്ടന്റുകളെക്കുറിച്ച് വ്യാപകമായി വിമർശനങ്ങളുയർന്ന് വരുന്നുണ്ട്. താൻ ചെയ്യുന്ന കണ്ടന്റുകളെക്കുറിച്ച് സ്വന്തം നാട്ടുകാരുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ

അശ്വന്ത് കോക്കിന്റെ യൂട്യൂബ് ചാനല്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങിയോ? പുതിയ സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോക്കിന്റെ സിനിമാ റിവ്യൂ ചാനല്‍ പൂട്ടുമെന്ന അഭ്യൂഹം ശക്തം

ഓണ്‍ലൈന്‍ സിനിമാ റിവ്യൂ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്ന പേരാണ് അശ്വന്ത് കോക്കിന്റെത്. ഓരോ സിനിമയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ ബി.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ അനിഷ്ടവും അതിലേറെ ആരാധകരുടെ ഇഷ്ടവും പിടിച്ചുപറ്റിയ കണ്ടന്റ് ക്രിയേറ്ററാണ് കോക്ക്. അശ്വന്ത് കോക്കിന്റെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും അശ്വന്ത്

അശ്വന്ത് കോക്ക് ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് മൂന്നേ മൂന്നുപേരെ മാത്രം: ആരെയൊക്കെ?, എന്തുകൊണ്ട്?- അദ്ദേഹം പറയുന്നു|Aswanth coke|Sachin Tendulkar

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിലുള്ള വാക് പോര്. ഇവർ തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് വാക്പോര് രൂക്ഷമായ സാഹചര്യമായിരുന്നു. ഇപ്പോൾ അശ്വന്ത് കോക്ക്

” അങ്ങനത്തെ വൃത്തികെട്ട സംസാരമാണ് അയാളുടേത്, മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍, അഖില്‍ മാരാര്‍ വിവാദമുണ്ടാക്കുന്നത് ബിഗ് ബോസില്‍ കയറാന്‍”; തുറന്നടിച്ച് അശ്വന്ത് കോക്ക് | Aswanth Kok | Mammootty | Akhil Marar

നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി യൂട്യൂബറും സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനുമായ അശ്വന്ത് കോക്ക്. മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നയാളാണെന്നും അത് ഈ പ്രായത്തില്‍ എത്ര മാറ്റാന്‍ ശ്രമിച്ചാലും മാറില്ലെന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്. ” മമ്മൂട്ടി അടിസ്ഥാനപരമായി അമ്മാവന്‍ തരത്തിലുള്ള ആളാണ്. പാട്രിയാര്‍ക്കിയുടെ മൂല്യങ്ങള്‍ പേറുന്ന വ്യക്തി. പുള്ളി അപ്‌ഡേറ്റഡൊന്നുമല്ല.

“എട്ടുനിലയിൽ കുഴിബോംബായി പൊട്ടിയ സിനിമ, ആരും കാണാത്ത സിനിമ, തിയേറ്ററിൽ ഓടാത്ത സിനിമ”; കടുത്ത വിമർശനവുമായി അശ്വന്ത് കോക്ക്|Aswanth kok|Akhil Maraar|Yutube Vedio

അശ്വന്ത് കോക്ക് എന്ന യുട്യൂബറെ കുറിച്ച് സോഷ്യൽമീഡിയ പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. പൊതുവെ സിനിമകളെയും അഭിനേതാക്കളെയും വിമർശിക്കാറുള്ള ഇയാളുടെ ശൈലി തന്നെയാണ് ചർച്ചക്ക് കാരണം. ഇപ്പോൾ അശ്വന്ത് കോക്കും സംവിധായകൻ അഖിൽ മാരാരും തമ്മിലുള്ള തർക്കമാണ് വൈറലാവുന്നത്. ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം അഖിൽ

“ഇവരെക്കണ്ടാൽ ദാരി​ദ്ര്യം പിടിച്ച നടിയാണെന്ന് തോന്നുന്നുണ്ടോ?; വീട്ടുജോലിക്കാരിയുടെ റോളിൽ പിന്നെ ശിൽപ്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കൂ”; വിമർശനവുമായി അഖിൽ മാരാർ|Akhil Marar| Aswanth Kok| Remya Suresh

സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിൽ കുറച്ച് കാലങ്ങളായി സാമൂഹ്യമാധ്യമങ്ങൾ വഴി ശീതസമരത്തിലാണ്. ഇപ്പോൾ അശ്വന്ത് കോക്ക് ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയിൽ നടി രമ്യ സുരേഷിനെതിരെ മോശം പരാമർശം നടത്തിയതിനെ പരസ്യമായി വിമർശിച്ച് രെ​ഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. നടി രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്നാണ് കോക്ക് പരാമർശിച്ചത്. ഇത്

“ഞാൻ കൊട്ട പ്രമീളയെയാണ് കളിയാക്കിയത്, അപർണ്ണ ബാലമുരളിയെ ഒന്നും പറഞ്ഞിട്ടില്ല”; അശ്വന്ത് കോക്ക്/Aparna Balamurali

യൂട്യൂബിലെ സിനിമാ നിരൂപകരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള ആളുകളിൽ ഒരാളാണ് അശ്വന്ത് കോക്ക്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിവ്യൂ ചെയ്യുന്ന ആളാണ് അശ്വന്ത്. ആരെയും മുഖം നോക്കാതെ സൂപ്പർ സ്റ്റാർ എന്നോ മെഗാസ്റ്റാറെന്നോ വേർതിരിവില്ലാതെ വിമർശിക്കുന്ന അശ്വന്ത് സ്റ്റൈൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ അശ്വന്തിന്റെ ഈ രീതി സിനിമാ