Tag: Asin
Total 1 Posts
‘എനിക്ക് കല്യാണം കഴിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയെ വേണം, നല്ലൊരു മലയാളി പെണ്‍കുട്ടിയെ അദ്ദേഹം എനിക്ക് കണ്ടെത്തി തരും’; ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ പറയുന്നു | Salman Khan | Marriage
ബോളിവുഡിലെ ഖാന്‍മാരില്‍ പ്രധാനപ്പെട്ട ആളാണ് സല്‍മാന്‍ ഖാന്‍. നിരവധി ഹിറ്റ് ആക്ഷന്‍ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ താരം അടുത്തിടെ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രം ‘പഠാനി’ലെ അതിഥി താരമായി എത്തി പ്രേക്ഷകരെയാകെ ഞെട്ടിച്ചിരുന്നു. 57 വയസായി എങ്കിലും താരത്തിന് ഇതുവരെ മംഗല്യഭാഗ്യം ഉണ്ടായില്ല എന്ന വിഷമത്തിലാണ് ആരാധകര്‍. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സിനിമാ കരിയറിനിടെ