Tag: asif ali

Total 2 Posts

”ആസിഫിന് എന്നെയിപ്പോൾ ഇഷ്ടമല്ലല്ലോ ഇനി അതൊന്നും പറ‍ഞ്ഞിട്ട് കാര്യമില്ല”; നടന്റെ ചോദ്യത്തിന് മറുപടി നൽകി മംമ്ത മോഹൻദാസ്| Asif Ali| Mamtha Mohandas| Maniyanpilla Raju

കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം പതിമൂന്ന് വർഷം കഴിഞ്ഞ് മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന സിനിമയാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങൾ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആസിഫിന് മംമ്തയോട് പ്രണയമുണ്ടായിരുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരങ്ങൾ. അവതാരകയുടെ ചോദ്യം വന്നയുടനേ, ഉണ്ടായിരുന്നു എന്ന് മാത്രമാണ്

”ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യിലുണ്ട്, പക്ഷേ പബ്ലിക്കായി അതെനിക്കു പറയാൻ പറ്റില്ല”; സിനിമ പൊളിറ്റിക്കലി കറക്റ്റാണോയെന്ന് അറിയില്ലെന്ന് ആസിഫ് അലി| Asif Ali| Uyare| Parvathy Thiruvothu

ആസിഫ് അലിയും പാർവ്വതി തിരുവോത്തും ഒന്നിച്ചെത്തിയ സിനിമയാണ് ഉയരെ. ബോബി സഞ്ജയ് എന്നിവരുടെ ശക്തമായ തിരക്കഥയും മനു അശോകന്റെ സംവിധാനവും സിനിമയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കി. തിയേറ്ററുകളിൽ വിജയം കാണുന്നതിനൊപ്പം തന്നെ കേരളത്തിലെ പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്ത കാലിക പ്രസക്തിയുള്ള സിനിമയായിരുന്നു 2019ൽ റിലീസ് ചെയ്ത ഉയരെ. പൊളിറ്റിക്കലി ഏറെ പ്രാധാന്യമുള്ള ഈ സിനിമയുമായി ബന്ധപ്പെട്ട്