Tag: Asianet
Total 1 Posts
ദാസേട്ടൻ കോഴിക്കോട്, സ്വീറ്റി ബർണാഡ്, ഒമർ ലുലു, വൈബർ ഗുഡ്…. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മാറ്റുരയ്ക്കാനെത്തുന്നവരുടെ സാധ്യതാ പട്ടിക ഇതാ, പട്ടികയിൽ മലയാളികളുടെ പ്രിയതാരങ്ങളും
മലയാളികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയുടെ നാല് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. കോവിഡ് കാരണം ഒരു സീസണ്‍ പാതിവഴിയില്‍ നിന്നെങ്കിലും എല്ലാ സീസണുകളെയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണില്‍ വിജയിയായത്