Tag: Ashokan

Total 3 Posts

”ഇന്നത്തെക്കാലത്ത് എന്തെങ്കിലുമൊരു തട്ടിക്കൂട്ട് പടമെടുത്ത് ഇറക്കാൻ പറ്റില്ല”; ആരും തിയേറ്ററിൽ കേറാൻ പോകില്ലെന്ന് നടൻ അശോകൻ| Ashokan| Film Experiences

പഴയപോലെ തട്ടിക്കൂട്ട് സിനിമകൾ ഇക്കാലത്ത് ഒരിക്കലും തിയേറ്റർ വിജയം കാണില്ലെന്ന് നടൻ അശോകൻ. ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് സിനിമയുടെ സാങ്കേതിക വശങ്ങളിൽ പോലും നല്ല അറിവാണെന്നും അ​ദ്ദേഹം പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത്. മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ചില സിനിമകളെയെങ്കിലും മോശമായി ബാധിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

”ലഹരി മരുന്ന് കേസിന് ജയിലിൽ കിടക്കേണ്ടി വന്നു, കരയുകയല്ലാതെ വേറെ മാർ​ഗമുണ്ടായിരുന്നില്ല”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടൻ അശോകൻ| Ashokan| Arrested

മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുന്ന താരമാണ് അശോകൻ. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ തന്റെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്കെത്തിയ അദ്ദേഹം ഇതുവരെ നിരവധി വേഷങ്ങളിൽ അഭിനയിച്ചു. ലഭിച്ച കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭ​ദ്രമായിരുന്നു. പക്ഷേ മലയാള സിനിമ വേണ്ടരീതിയിൽ പരി​ഗണിക്കാത്ത നടനാണ് അദ്ദേഹം. ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ നേരിട്ട ഒരു മോശം

”എനിക്ക് വളരെ അടുപ്പമുള്ളയാളാണ് എന്റെ അവാർഡ് തട്ടിയെടുത്തത്, ചിരിച്ച് കൊണ്ട് കൂടെ നിൽക്കു‌ന്നവരെ വിശ്വസിക്കാനാവില്ല”; നടൻ അശോകൻ| Ashokan| National Award

പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് നടൻ അശോകൻ ചലച്ചിത്ര രം​ഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നു അശോകന്. പക്ഷേ അനന് പ്രീഡി​ഗ്രിക്ക് പഠിക്കുന്ന അശോകന് 18 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ കാരണത്തിന്റെ പേരിലായിരുന്നു ആ വലിയ ഭാ​ഗ്യം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ്