Tag: arun raj
Total 1 Posts
” അതെ, ഞാന്‍ പുലയനാണ്, എന്റെ ജാതിയും മതവും മറച്ചുവെച്ചല്ല നാല് സിനിമകള്‍ ചെയ്തത്” മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ജാതീയമായി അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍|Director Arunraj| Mammootty
മമ്മൂട്ടിയുടെ കൂടെയുള്ള തന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് സംവിധായകൻ അരുൺ രാജിനെതിരെ ജാതി അധിക്ഷേപ് കമന്റ് ലഭിച്ചത് വിവാദമായിരിക്കുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പങ്കിട്ട് ബാക്കി പുറകെ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് അധിക്ഷേപ കമന്റ് വന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഇവനാണോ