Tag: Article 21

Total 1 Posts

”കൊച്ചിയിലെ ബ്രോഡ് വേയില്‍ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല, ഒരു കടയില്‍ നിന്നും ചീത്തവിളിച്ച് ആട്ടിപ്പുറത്താക്കി” ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി ലെന | Lena | Article 21

നടി ലെന വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് ലെനിന്‍ ബാലകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ട്ടിക്കിള്‍ 21. ചിത്രത്തിനുവേണ്ടിയുള്ള ലെനയുടെ മേക്ക് ഓവര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് വേളയില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഈ മേക്കോവര്‍ കാരണം തനിക്ക് പണികിട്ടിയ കാര്യം ലെന വെളിപ്പെടുത്തുകയാണ്. ആക്രി പെറുക്കുന്ന ഒരു