Tag: Arjun Ashokan
Total 1 Posts
‘എനിക്ക് മൂന്ന് സപ്ലി ഉണ്ട്, വിവാഹ സമയത്ത് സപ്ലിയെ കുറിച്ചൊന്നും അവളുടെ വീട്ടുകാരോട് പറഞ്ഞിട്ടില്ല, പോയ വിഷയം എഴുതിയെടുക്കാത്തതിന് കാരണം ഇതാണ്’; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് രസകരമായ മറുപടിയുമായി അര്‍ജുന്‍ അശോകന്‍ | Arjun Ashokan
ചുരുങ്ങിയ എണ്ണം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍. കോമഡി രാജാവ് ഹരിശ്രീ അശോകന്റെ മകനാണെങ്കിലും ആ ലേബലിന്റെ സഹായമില്ലാതെയാണ് അര്‍ജുന്‍ മലയാള സിനിമയിലേക്ക് ലാന്റ് ചെയ്തത്. അര്‍ജുന്‍ അശോകന്റെതായി മൂന്ന് ചിത്രങ്ങളാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയത്. സൂപ്പര്‍ഹിറ്റ് ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചത്തിന് പിന്നാലെ എത്തിയ പ്രണയവിലാസം, തുറമുഖം