Tag: aristo suresh
Total 1 Posts
”എനിക്ക് വിവാഹപ്രായം ആയിട്ടില്ല, ഇവരാരും പെണ്ണും അന്വേഷിക്കേണ്ട”; ഇങ്ങനെയൊക്കെ പറയുന്നവന്റെ തലയിൽ ഇടിത്തീവീഴണേയെന്ന് അരിസ്റ്റോ സുരേഷ്| aristo suresh| Bigg Boss
ഗായകനും നടനുമായ അരിസ്റ്റോ സുരേഷ് മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനത്തോടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഈ ഗാനം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു, ഒപ്പം സുരേഷിനെയും. നല്ലൊരു ഗാനരചയിതാവും കംപോസറും കൂടിയാണിദ്ദേഹം. ഈയിടെ സുരേഷ് വിവാഹിതാനാകാൻ പോവുകയാണെന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് താരം. അത് തികച്ചും അടിസ്ഥാനരഹിതമായൊരു വാർത്തയാണെന്നാണ് അദ്ദേഹം