Tag: archana kavi
Total 1 Posts
ഫോർട്ട് കൊച്ചിയിലൂടെ കൈപിടിച്ച് നടക്കാനൊരു കാമുകനില്ലാത്ത സങ്കടം പറഞ്ഞ് അർച്ചന കവി; 30 കഴിഞ്ഞിട്ടും പൂച്ചയുടെ അമ്മയായി തുടരാനാണ് വിധിയെന്നും താരം
ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടി അർച്ചന കവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. പതിനഞ്ചിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചിട്ടുണ്ട്. പല ചാനൽ റിയാലിറ്റി ഷോകളിലും അർച്ചന അവതാരികയായിട്ടുണ്ട്.