Tag: apoop krishnan
Total 1 Posts
“ബിഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം, ഇപ്പോൾ സീരിയലിനേക്കാൾ കൂടുതൽ പ്രേക്ഷകർ ബിഗ്ബോസിനാണ്”; മനസ് തുറന്ന് താരം| Bigg boss| anoop krishnan
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. 2013ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലൂടെയാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീതാകല്യാണം എന്ന സീരിയലിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിൽ വന്നതോടെ അനൂപ് ഏവർക്കും പ്രിയങ്കരനായി മാറി. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥി ആയിരുന്ന അനൂപ് നിറയെ