Tag: Aparna Balamurali

Total 4 Posts

“അവൻ സോറി പറഞ്ഞു, അതിനുള്ള ശിക്ഷയും കൊടുത്തു, വീണ്ടുമെന്തിനാണ്?”; മനസ് തുറന്ന് രജിഷ വിജയൻ| Rajisha Vijayan| Aparna Balamurali

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടിയാണ് രജിഷ വിജയൻ. ജേണലിസം ബിരുദദാരിയായ താരം ടെലിവിഷൻ അവതാരകയിൽ നിന്നും സിനിമാ താരമായി വളർന്നയാളാണ്. മലയൻ കുഞ്ഞ്, തമിഴ് ചിത്രം ജയ് ഭീം എന്നിവയായിരുന്നു രജിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇപ്പോൾ താരം മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാവുന്നത്. തങ്കം

“ഞാൻ കൊട്ട പ്രമീളയെയാണ് കളിയാക്കിയത്, അപർണ്ണ ബാലമുരളിയെ ഒന്നും പറഞ്ഞിട്ടില്ല”; അശ്വന്ത് കോക്ക്/Aparna Balamurali

യൂട്യൂബിലെ സിനിമാ നിരൂപകരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള ആളുകളിൽ ഒരാളാണ് അശ്വന്ത് കോക്ക്. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിവ്യൂ ചെയ്യുന്ന ആളാണ് അശ്വന്ത്. ആരെയും മുഖം നോക്കാതെ സൂപ്പർ സ്റ്റാർ എന്നോ മെഗാസ്റ്റാറെന്നോ വേർതിരിവില്ലാതെ വിമർശിക്കുന്ന അശ്വന്ത് സ്റ്റൈൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ അശ്വന്തിന്റെ ഈ രീതി സിനിമാ

അത് ശരിക്കും മോശം അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളെല്ലാം മാപ്പു പറഞ്ഞു” എറണാകുളത്ത് വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി | Aparna Balamurali

എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. വിദ്യാര്‍ഥി തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും അവിടെയുണ്ടായ പെരുമാറ്റത്തില്‍ കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്നുമാണ് അപര്‍ണ പറഞ്ഞത്. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. ‘തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക്

ബലമായി കയ്യില്‍ കയറി പിടിച്ച് വലിച്ചു, ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു; ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി, പ്രതികരിച്ച് നടി (വീഡിയോ കാണാം)

നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി അപര്‍ണ്ണ വേദിയിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്നോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അപര്‍ണ്ണ ബാലമുരളി പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷനും ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനും