Tag: Anuraga Karikkin Vellam
Total 1 Posts
”റഹ്മാന് അതൊന്നും ഇഷ്ടമായേയില്ല, അന്നത്തെ അഭിനയം കണ്ടാൽ സ്റ്റേറ്റ് അവാർഡ് തിരിച്ച് വാങ്ങും”; അനുഭവം വെളിപ്പെടുത്തി രജിഷ വിജയൻ| Rajish Vijayan | Khalid Rahman
ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയൻ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമ തന്നെ വൻ ഹിറ്റായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുന്ന സംസ്ഥാന സർക്കാർ അവാർഡും രജിഷക്ക് തന്നെയാണ് ലഭിച്ചത്. ഇപ്പോൾ ആ സിനിമയിലേക്ക് കടന്ന് വരാനുള്ള സാഹചര്യവും അന്നത്തെ അനുഭവങ്ങളും വ്യക്തമാക്കുകയാണ് താരം. അന്ന്