Tag: anu mol
Total 1 Posts
”ഏഴാം ക്ലാസ് മുതൽ എന്നെ പെണ്ണ് കാണാൻ വരുമായിരുന്നു, ഞായറാഴ്ചകളിൽ ഇവർ എല്ലാ വീടുകളിലും കയറിയിറങ്ങും”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് അനുമോൾ| Anu Mol | Thamizh web series
എപ്പോഴും പ്രേക്ഷകർക്ക് വേണ്ടി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന താരമാണ് അനുമോൾ. താൻ മരിച്ചാലും തന്റെ കഥാപാത്രങ്ങൾ ആളുകൾ ചർച്ചചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹം. പല തലങ്ങളിൽ നിന്നുമുള്ള എതിർപ്പ് അവഗണിച്ച് വെടിവഴിപാട് സിനിമയിൽ അഭിനയിക്കുമ്പോഴും അത് തന്നെയായിരുന്നു അനുവിന്റെ പ്രതീക്ഷ. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം. ഏഴാം ക്ലാസ് മുതൽ