Tag: anoop menon

Total 1 Posts

”ഈ മനോഹരമായ ഓപ്പണിങ്ങിന് അനൂപ് ഏട്ടന് നന്ദി, നിങ്ങളൊരു അത്ഭുത മനുഷ്യനാണ്”; ബി​ഗ് ബോസ് താരം ദിൽഷ പ്രസന്നന്റെ ആദ്യ സിനിമ അണിയറയിൽ| Dilsha Prasannan | Bigg Boss

ബി​ഗ് ബോസ് സീസൺ ഫോർ മത്സര വിജയിയും അറിയപ്പെടുന്ന നർത്തികിയുമായ ദിൽഷ പ്രസന്നൻ സിനിമയിലേക്ക്. ഓ സിൻഡ്രല്ല എന്നാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്ന സിനിമയുടെ പേര്. ദിൽഷ നായികയായെത്തുന്ന ചിത്രത്തിൽ അജു വർ​ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കാര്യം ദിൽഷ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ” എന്റെ