Tag: Anjana Rahul
Total 1 Posts
”ഹായ്, ഹലോ പറയുന്നവർക്ക് പോലും മറുപടി കൊടുക്കാൻ പറ്റാത്ത അവസ്ഥയായി, നേക്കഡ് ഫോട്ടോ ഇടാമോ എന്നാണ് ചോദിക്കുന്നത്”; ദുരനുഭവം വെളിപ്പെടുത്തി അഞ്ജന രാഹുൽ| Anjana Rahul| Content Creator
മലയാളത്തിൽ കണ്ടന്റ് ചെയ്യുന്ന ക്രിയേറ്റർമാരിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലുള്ള കണ്ടന്റുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് അഞ്ജന രാഹുൽ. വെസ്റ്റേൺ വീഡിയോകളുടെ തിരുവനന്തപുരം വേർഷൻ ആണ് അജ്ഞനയുടെ ഏറ്റവും ഹിറ്റ് ഐറ്റം. ഇള്ളോളം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇവർ കണ്ടന്റുകൾ പുറത്ത് വിടുന്നത്. ഇതേ കണ്ടന്റുകൾ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിലും തനിക്ക്