Tag: Anjali Ameer

Total 1 Posts

‘എന്റെ പ്രണയം എന്റെ സ്വകാര്യത, മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട, വിവാഹശേഷം ദുബായില്‍ സെറ്റില്‍ ചെയ്യണമെന്നാണ് ആഗ്രഹം’; മനസ് തുറന്ന് ട്രാന്‍സ്‌ജെന്റര്‍ താരം അഞ്ജലി അമീര്‍ | Anjali Ameer

പേരന്‍പ് എന്ന ചിത്രത്തിലൂടെ മെഗാതാരം മമ്മൂട്ടിയ്‌ക്കൊപ്പം വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് അഞ്ജലി അമീര്‍. മീര എന്ന കഥാപാത്രമായാണ് പേരന്‍പില്‍ അഞ്ജലി എത്തിയത്. മോഡലിങ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയിലെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണ്‍ ഒന്നിലും അഞ്ജലി മത്സരാര്‍ത്ഥിയായിരുന്നു. പേരന്‍പിന് പുറമെ സുവര്‍ണ്ണപുരുഷന്‍, സൂചിയും നൂലും എന്നീ ചിത്രങ്ങളിലും അഞ്ജലി വേഷമിട്ടിട്ടുണ്ട്. കൂടാതെ ഏഷ്യാനെറ്റ്