Tag: anikha surendran

Total 3 Posts

‘അന്ന് ഉറങ്ങിയായിരുന്നോ?’ അവതാരകന്റെ ചോദ്യത്തിന് അനിഖയുടെ മറുപടി

മലയാളത്തിലെ പ്രായം കുറഞ്ഞ നായികമാരില്‍ ഒരാളാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ച അവതാരകന്റെ ചോദ്യത്തിന് അനിഖ നല്‍കിയ ഉത്തരം റീല്‍സില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിച്ച അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. ഇന്ത്യ കണ്ട

”നിന്റെ പല്ലെന്താ ഇങ്ങനെ, അച്ഛന്റെ കഷണ്ടി കിട്ടിയോ എന്നെല്ലാം ചോദിച്ച് മമ്മൂക്ക എപ്പോഴും കളിയാക്കുമായിരുന്നു”; അനുഭവം തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ| anikha surendran | mammootty

വളരെ ചെറിയ കുട്ടിയായപ്പോൾ തന്നെ സിനിമയിലെത്തി ബാലതാരമായി തിളങ്ങി ഇന്ന് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ താരം ആദ്യമായി നായികയായെത്തുന്ന ഓ മൈ ഡാർലിങ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഇതിനിടെ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താരം നടൻ മമ്മൂട്ടിയുമൊത്തുള്ള തന്റെ

”ചെറിയ സിനിമയാണോ വലിയ സിനിമയാണോയെന്ന് നോക്കിയിട്ടല്ല ഞാൻ പ്രമോഷൻ ചെയ്യുന്നത്”; സംയുക്തക്കെതിരായ പരാതിയിൽ പ്രതികരണവുമായി അനിഖ സുരേന്ദ്രൻ|Samyuktha menon| anikha surendran

ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രമോഷന് നടി സംയുക്ത മേനോൻ പങ്കെടുക്കാതിരുന്നത് ഈയിടെ ചർച്ചയായിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അജി മേടയിലും നടൻ ഷൈൻ ടോം ചാക്കോയും പത്രസമ്മേളനത്തിൽ താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് നടി അനിഖ സുരേന്ദ്രൻ. വലിയ സിനിമയാണോ ചെറിയ സിനിമയാണോയെന്ന് താനിതുവരെ നോക്കിയിട്ടില്ലെന്നാണ്