Tag: Angelina Maria

Total 1 Posts

”വിടടാ എന്റെ കയ്യില്‍ നിന്നും വിടടാ…എന്റെ വിരലൊക്കെ പിടിച്ച് തിരിച്ചു അവര്‍” ബിഗ് ബോസ് ഹൗസില്‍ അലറിക്കരഞ്ഞ് ഏയ്ഞ്ചലീന- വീഡിയോ വൈറലാകുന്നു | Angelina Maria | Bigg Boss Season 5

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വാശിയേറിയ പോരാട്ടങ്ങളും തര്‍ക്കങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ആയി മുന്നോട്ട് പോകുകയാണ്. ചെറിയ ചെറിയ വഴക്കുകളും പിണക്കങ്ങളും ബിഗ് ബോസ് വീട്ടില്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ചിലരുടെ യഥാര്‍ത്ഥ മുഖം വെളിവായപ്പോള്‍ പിടിതരാത്തവരുമുണ്ട് കുറച്ച്. അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയ ഈസ്റ്റര്‍ എപ്പിസോഡിന് പിന്നാലെ വന്‍ തോതിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ബിബി ഹൗസില്‍