Tag: Anaswara Rajan

Total 2 Posts

”തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി, ​ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രമേ അമ്മ പറഞ്ഞ് തന്നിരുന്നുള്ളു, ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോപോലെയാണ്”; ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജൻ| anaswara rajan| abusive experience

മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം വളരെപ്പെട്ടെന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറി. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.

‘ഇപ്പോഴും പ്രണയത്തിലാണ് അനശ്വര രാജന്‍; ആദ്യ കാമുകനുമായി ബ്രേക്ക് അപ് ആയ കഥ ഓര്‍ത്ത് മമിത ബൈജു | Mamitha Baiju | Anaswara Rajan

തങ്ങളുടെ പ്രണയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പ്രണയവിലാസം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും ആദ്യമായി ഒരാളോട് ഇഷ്ടം തുറന്നു പറഞ്ഞത് അംഗനവാടിയില്‍ പഠിക്കുന്ന സമയത്താണെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ”ഇഷ്ടമാണെന്ന് ആദ്യമായി ഒരാളോട് പറഞ്ഞത്