Tag: Anarkali Marikar

Total 1 Posts

”ചെറിയ ആർട്ടിസ്റ്റ് ആണെങ്കിൽ എത്ര വേണമെങ്കിലും പോസ്റ്റ് ആക്കാം, നമ്മുടെ ഫീലിങ്ങ്സിന് ഒരു വിലയുമില്ല”; സിനിമയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒരുപാടുണ്ടെന്ന് അനാർക്കലി മരയ്ക്കാർ| Anarkali Marikar| partiality in cinema

സിനിമാ മേഖലയിൽ താരങ്ങളോടുള്ള വേർതിരിവിന് കുറിച്ച് തുറന്ന് പറയുകയാണ് യുവ നടി അനാർക്കലി മരയ്ക്കാർ. സ്ത്രീകളോട് അപമര്യാധയായി പെരുമാറുന്ന പ്രവണത എല്ലാ മേഖലകളിലും ഉണ്ട്, സിനിമ എല്ലാവരും ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമമായത് കൊണ്ടാണ് അവിടത്തെ പ്രശ്നങ്ങൾ ചർച്ചയാകുന്നത് എന്നാണ് അനാർക്കലി പറയുന്നത്. അതേസമയം തന്നെ വേദനിപ്പിക്കുന്നത്, സിനിമയിലെ മറ്റ് ചില കാര്യങ്ങളാണ്. ചെറിയ ആർട്ടിസ്റ്റ്