Tag: Anakali Marikar

Total 1 Posts

”വീട്ടിലുള്ളവരുടെ അടുത്ത് എടുക്കുന്ന സ്പേസ് എല്ലാവരോടും എടുക്കുമായിരുന്നു, വായിൽ തോന്നിയത് പറയുന്ന ശീലം മാറ്റി”; സിനിമാ വിശേഷങ്ങളുമായി അനാർക്കലി മരയ്ക്കാർ|Anarkali Marikar| sulaikha manzil

വിനീത് ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ലഭിച്ചിരുന്ന പോലെ സ്വീകാര്യതയുള്ള അഭിമുഖമായിരുന്നു ഒരു സമയത്ത് യുവനടി അനാർക്കലി മരയ്ക്കാർക്കും ലഭിച്ചിരുന്നത്. ഉള്ളിലുള്ള കാര്യങ്ങൾ മറച്ച് വയ്ക്കാതെ അതേപോലെ തുറന്ന് പറയുന്നതായിരുന്നു താരത്തിന്റെ പതിവ് രീതി. ഇത് ആളുകൾക്ക് ഇഷ്ടവുമായിരുന്നു. അതേസമയം തന്റെ അഭിമുഖങ്ങളുടെ പേരിൽ ഒരുപാട് ട്രോളുകളും നടി ഏറ്റ് വാങ്ങിയിട്ടുണ്ട്. എന്നാൽ വായിൽ തോന്നിയത് പറയുന്ന പഴയ