Tag: Amrutha Suresh
”ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി, പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു”: ബാലക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭിരാമി| Amrutha Suresh| Bala| Abhirami Suresh
ഉദര രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബാലയെ കാണാനായി നടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തിയിരുന്നു. എൻഎം ബാദുഷ വിഷ്ണു മോഹൻ തുടങ്ങിയവരുടെ കൂടെയായിരുന്നു അദ്ദേഹം ബാലയെ കണ്ടത്. ഇതിനിടെ ബാലക്ക് തന്റെ മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ബാലയുടെ മുൻ
നടൻ ബാല ഗുരുതരാവസ്ഥയിൽ; കരൾ മാറ്റി വയ്ക്കേണ്ടി വരുമെന്ന് സൂചന| Actor Bala| Hospitalized
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. നില ഗുരുതരമായതിനാൽ ബാലക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ
“അത് മറ്റൊരു അനുഭവമാണ്, ലോകം മുഴുവൻ ഒരു വീട്ടിലായ ഫീൽ, ബിഗ് ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും”; മനസ് തുറന്ന് താരം|Amrutha Suresh|Bigg Boss Malayalam|Robin Radhakrishnan
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ഗായിക അമൃത സുരേഷ് പ്രേക്ഷകർക്ക് പരിചിതയാകുന്നത്. പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ വളരെ ആക്റ്റീവ് ആയ മത്സരാർത്ഥിയായിരുന്നു അമൃത. വർഷങ്ങൾക്ക് ശേഷം ബിഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു. ബിഗ് ബോസ് സീസൺ മൂന്നിലായിരുന്നു അമൃതയും അനിയത്തി അഭിരാമിയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ ബിഗ്