Tag: Amal Neerad

Total 2 Posts

”അതൊരു അഡാര്‍ ഐറ്റമാണ്, അധികം വൈകില്ല”; ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ പ്രഖ്യാപനം

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 2017ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ബിലാല്‍. 2007ല്‍ റിലീസ് ചെയ്ത മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാല്‍ പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബിയും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രവും ഹിറ്റായിരുന്നു. മമ്മൂട്ടി ആധാകരുടെ ഏറ്റവും പ്രിയപ്പെട്ട

Ankhitha Vinod talks with Dhanya Mary Varghese about Dulquer Salmaan-Amal Neerad New Film Video Viral | അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം ‘സുകുവിന്റെ പ്രണയ’ത്തില്‍ നായികയാവാന്‍ ക്ഷണം; എന്ത് ചെയ്യണമെന്ന് ധന്യ മേരി വര്‍ഗീസിനോട് ചോദിച്ച് അങ്കിത വിനോദ്, പിന്നീട് സംഭവിച്ചത്

മലയാളികളുടെ മനസില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയും ടി.വി ഷോകളിലൂടെയും ഇടംപിടിച്ച താരമാണ് അങ്കിത വിനോദ്. എന്നും മലയാളികളുടെ സ്വീകരണ മുറിയിലെത്തുന്ന അങ്കിതയ്ക്ക് നിരവധി ആരാധകരുണ്ട്. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച അങ്കിതയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബിഗ് ബോസ് താരവും അഭിനേതാവുമായ ധന്യ മേരി വര്‍ഗീസിനെ അങ്കിത ഫോണ്‍ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. അങ്കിതയുടെ അടുത്ത സുഹൃത്താണ് ധന്യ.