Tag: Allu Arjun
‘ഷാരൂഖ് ചിത്രം ജവാൻ വേണോ, സ്വന്തം ചിത്രം പുഷ്പ വേണോ’? ആശയക്കുഴപ്പത്തിനൊടുവിൽ നിലപാട് വ്യക്തമാക്കി അല്ലു അർജുൻ| Allu Arjun | Sharuk Khan| Jawan
പഠാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഷാരൂഖിന്റെ അടുത്ത ചിത്രമായ ‘ജവാനു’മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിൻമാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അല്ലു അർജുൻ ജവാനിൽ അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത തെന്നിന്ത്യൻ ചലച്ചിത്രാരാധകർ ഏറെ സന്തോഷത്തോടെയായിരുന്നു വരവേറ്റത്. ചിത്രത്തിൽ അല്ലു അർജുൻ
ജവാനിൽ ഷാരൂഖ് ഖാനൊപ്പം ഈ തെന്നിന്ത്യൻ സൂപ്പർതാരവും? വാർത്ത ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ|Allu Arjun|Jawan|Tweet
ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ജവാനിലേക്ക് തെലുങ്ക് താരം അല്ലു അർജുനെ കാസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഷാരൂഖ് പ്രധാനവേഷത്തിലെത്തുന്ന, തെന്നിന്ത്യയിലെ പ്രഗ്ത്ഭരായ താരനിരകൾ ഒന്നിക്കുന്ന ജവാന് വേണ്ടി ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർ മൊത്തം കാത്തിരിക്കുകയാണ്. ഇതിനിടെയാണ് അല്ലു അർജുനെ കാസ്റ്റ് ചെയ്ത വിവരം പുറത്ത് വന്നിരിക്കുന്നത്. ഗസ്റ്റ് റോളിലാണ്
‘അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി’; പ്രതികരണവുമായി നടി | Rashmika Mandanna removed from Pushpa Part 2 | What is the truth behind the viral news?
അല്ലു അര്‍ജുന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പുഷ്പ: ദി റൈസ്. തെലുങ്കില്‍ നിന്ന് മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് കോടികളാണ് വാരിയത്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ വ്യത്യസ്തമായ ലുക്കില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പുഷ്പ. അല്ലു അര്‍ജുനും ഫഹദും കഴിഞ്ഞാല്‍ പിന്നെ ഏറെ