Tag: Akhil marar
” അത് ലാഭമായിരുന്നു… ആ ഒരു പരിപാടി ഒഴിച്ച് തൊട്ടതെല്ലാം നഷ്ടം” ബിഗ് ബോസ് ഹൗസിലെ കൂട്ടാളികളെ പൊട്ടിച്ചിരിപ്പിച്ച അഖില്‍മാരാരുടെ നഷ്ടക്കച്ചവടങ്ങളുടെ കഥ | Bigg boss season 5 | Akhil Marar
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഇതുവരെ ഒട്ടേറെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതകഥ പറഞ്ഞിട്ടുണ്ട്. പലതും പ്രേക്ഷകരെ മനസിനെ തൊട്ടുനോവിക്കുന്നതായിരുന്നു. എന്നാല്‍ പ്രേക്ഷകരെയും ഹൗസിലെ കൂട്ടാളികളെയും ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഒരു കഥയാണ് മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് പറയാനുണ്ടായിരുന്നത്. ജീവിതത്തില്‍ പല ബിസിനസുകളും ചെയ്ത് പാളിപ്പോയ കഥയാണ് നര്‍മ്മം കലര്‍ത്തി മാരാര്‍ ഹൗസ് മേറ്റ്‌സിന് മുമ്പില്‍ അവതരിപ്പിച്ചത്.
“ബിഗ് ബോസിനോട് എനിക്ക് പരമ പുച്ഛമാണ്, അഞ്ച് മിനുറ്റ് പോലും ഞാൻ ബിഗ് ബോസ് കണ്ടിട്ടില്ല”; പുതിയ സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ ബിഗ് ബോസ് മത്സരാർത്ഥി അഖിൽ മാരാരുടെ പഴയ അഭിമുഖം വൈറലാകുന്നു| Akhil Marar| Bigg boss
സംവിധായകൻ അഖിൽ മാരാർ ബിഗ് ബോസ് സീസൺ അഞ്ചിൽ ഉണ്ടാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതിന് കാരണമായത് സിനിമാ നിരൂപകൻ അശ്വന്ത് കോക്കിന്റെ വാക്കുകളും. തന്നെപ്പറ്റി ഇല്ലാവചനങ്ങൾ പറഞ്ഞ് പരത്തി അതിലൂടെ സമൂഹശ്രദ്ധ നേടി ബിഗ് ബോസിൽ കയറിപ്പറ്റുക എന്നതാണ് അഖിലിന്റെ ലക്ഷ്യം എന്നായിരുന്നു അശ്വന്ത് പറഞ്ഞിരുന്നത്. ഒടുവിൽ കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ
അശ്വന്ത് കോക്കിന്റെ പ്രവചനം തെറ്റിയില്ല, ഒടുവിൽ അഖിൽ മാരാർ ബിഗ് ബോസിൽ കയറി, ഇനിയാണ് യഥാർത്ഥ യുദ്ധം| Akhil Marar| Aswanth kok | bigg boss
യൂട്യൂബർ അശ്വന്ത് കോക്കും സംവിധായകൻ അഖിൽ മാരാരും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധത്തിനിടെ അശ്വന്ത് പറഞ്ഞിരുന്നു, ബിഗ് ബോസ് സീസൺ അഞ്ച് ലക്ഷ്യമിട്ടാണ് അഖിൽ മാരാരുടെ കളികളെന്ന്. തനിക്കെതിരെ നിന്ന് മീഡിയ പബ്ലിസിറ്റി നേടുകയും അതിലൂടെ ബിഗ് ബോസിൽ കയറിപ്പറ്റാൻ വേണ്ടിയുമാണ് അഖിൽ ശ്രമിക്കുന്നതെന്നും അശ്വന്ത് ആരോപിച്ചു. ഒടുവിൽ പ്രവചനം യാഥാർത്ഥ്യമാക്കി അഖിൽ മാരാർ ബിഗ്
“എട്ടുനിലയിൽ കുഴിബോംബായി പൊട്ടിയ സിനിമ, ആരും കാണാത്ത സിനിമ, തിയേറ്ററിൽ ഓടാത്ത സിനിമ”; കടുത്ത വിമർശനവുമായി അശ്വന്ത് കോക്ക്|Aswanth kok|Akhil Maraar|Yutube Vedio
അശ്വന്ത് കോക്ക് എന്ന യുട്യൂബറെ കുറിച്ച് സോഷ്യൽമീഡിയ പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. പൊതുവെ സിനിമകളെയും അഭിനേതാക്കളെയും വിമർശിക്കാറുള്ള ഇയാളുടെ ശൈലി തന്നെയാണ് ചർച്ചക്ക് കാരണം. ഇപ്പോൾ അശ്വന്ത് കോക്കും സംവിധായകൻ അഖിൽ മാരാരും തമ്മിലുള്ള തർക്കമാണ് വൈറലാവുന്നത്. ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം അഖിൽ
“ഇവരെക്കണ്ടാൽ ദാരിദ്ര്യം പിടിച്ച നടിയാണെന്ന് തോന്നുന്നുണ്ടോ?; വീട്ടുജോലിക്കാരിയുടെ റോളിൽ പിന്നെ ശിൽപ്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കൂ”; വിമർശനവുമായി അഖിൽ മാരാർ|Akhil Marar| Aswanth Kok| Remya Suresh
സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിൽ കുറച്ച് കാലങ്ങളായി സാമൂഹ്യമാധ്യമങ്ങൾ വഴി ശീതസമരത്തിലാണ്. ഇപ്പോൾ അശ്വന്ത് കോക്ക് ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയിൽ നടി രമ്യ സുരേഷിനെതിരെ മോശം പരാമർശം നടത്തിയതിനെ പരസ്യമായി വിമർശിച്ച് രെഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. നടി രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്നാണ് കോക്ക് പരാമർശിച്ചത്. ഇത്