Tag: Aju Varghese
Total 1 Posts
മലയാളത്തിലെ ആദ്യ വെബ്സീരീസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ; ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്താൻ കേരള ക്രൈം ഫയൽസിൽ ആരൊക്കെയെന്നറിയാം| Aju Varghese| Lal | First Malayalam Web Series
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസ് ഒരുങ്ങുന്നു. കേരള ക്രൈം ഫയൽസ് എന്നു പേരിട്ടിരിക്കുന്ന സിരീസ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സീരീസിലൂടെ കേരളത്തിന്റെ പശ്ചാത്തലത്തിൽ തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകൾ അവതരിപ്പിക്കുവാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും