Tag: Aju Alex
Total 1 Posts
‘പുലിയോട് ഫൈറ്റ് ചെയ്യാനുള്ള ഫിഗറല്ല മോഹന്‍ലാല്‍, ടോം ക്രൂയിസ് ചെയ്യുന്ന ഒരു സ്റ്റണ്ട് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിച്ചാല്‍ പരിതാപകരമാവും, മോഹന്‍ലാലിന് യുവാവായി അഭിനയിക്കണമെങ്കില്‍ തളര്‍ന്ന് കിടക്കുന്ന യുവാവാകാം’; സൂപ്പര്‍താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെകുത്താന്‍, മമ്മൂട്ടിക്കും വിമര്‍ശനം | Mohanlal | Mammootty | Chekuthan Aju Alex | Pulimurugan
മലയാളം സൈബര്‍ ലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സ്. തന്റെ വ്യത്യസ്തമായതും വെട്ടിത്തുറന്ന് പറയുന്നതുമായ വ്‌ളോഗുകളിലൂടെയാണ് ചെകുത്താന്‍ ശ്രദ്ധേയമാവുന്നത്. തന്റെ ശൈലി കാരണം തന്നെ ചെകുത്താന്റെ പല വീഡിയോകളും വിവാദമാവുന്നത് പതിവാണ്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെയും മെഗാതാരങ്ങളെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന ചെകുത്താന്റെ വീഡിയോകള്‍ എപ്പോഴും വൈറലാവുകയും വിമര്‍ശനങ്ങള്‍ക്കും