Tag: Aiswarya Suresh
Total 1 Posts
”എല്ലാവരും ശ്രദ്ധിക്കുക, നൂറ്റിയൊന്നല്ല ഒരു കിലോ ഉണ്ടായിരുന്നു സ്വര്‍ണം” വിവാഹത്തിന് ഇത്രയേറെ സ്വര്‍ണം ധരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സീരിയല്‍ താരം ഐശ്വര്യ
മിനി സ്‌ക്രീനില്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. സീരിയലില്‍ ചിലങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ഇക്കഴിഞ്ഞ നവംബറില്‍ ഐശ്വര്യ വിവാഹിതയായിരുന്നു. വ്യാസുമായുള്ള ഐശ്വര്യയുടെ വിവാഹവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെ ചൊല്ലി പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് ഐശ്വര്യയും ഭർത്താവും. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും