Tag: aiswary Lakshmi

Total 1 Posts

‘ചോദിച്ച് വാങ്ങിയ റോൾ ആണെങ്കിലും ഏറ്റവും നല്ലത് തന്നെ വാങ്ങി’: ഐശ്വര്യയെ കളിയാക്കി മമ്മൂട്ടി |Mamooty| Aiswarya Lakshmi| Christopher

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ മലയള സിനിമയാണ് ക്രിസ്റ്റഫർ. ഐശ്വര്യ ലക്ഷ്മിയും തെന്നിന്ത്യൻ താരം സ്നേഹയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററിലെത്തുകയാണ്. അതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കളെല്ലാം ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. മമ്മൂട്ടിയുടെ കൂടെ ഐശ്വര്യ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ക്രിസ്റ്റഫർ. ഇതിനെക്കുറിച്ച് അവതാരകൻ