Tag: Ahaana Krishna
”ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെ വിചാരിക്കുന്നതിന് ഞാന്‍ എന്ത് ചെയ്യാനാണ്?” ഷൈന്‍ ടോം ചാക്കോയ്ക്കുണ്ടായ തെറ്റിദ്ധാരണ തിരുത്തപ്പെട്ടതിനെക്കുറിച്ച് അഹാന | Shine Tom Chacko | Ahaana Krishna
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. വളരെ കുറച്ചു സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഒരു സിനിമ കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷമേ പുതിയ അവസരങ്ങള്‍ തന്നെ തേടിയെത്തിയിട്ടുള്ളൂവെന്നാണ് അഹാന പറയുന്നത്. സിനിമയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ക്ക് അവഹേളിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാനും താരം സമയം
”പറയുന്നത് കേട്ടാൽ തോന്നും ആളുകൾ എന്റെ വീടിന്റെ മുന്നിൽ വന്ന് ക്യൂ നിക്കാണെന്ന്”; കാലങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി അഹാന കൃഷ്ണ| Ahaana Krishna| Adi
രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിയിലേക്ക് നടി അഹാന കൃഷ്ണയെ ആണ് ആദ്യം കാസ്റ്റ് ചെയ്തതിരുന്നത്. ഇത് താരം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ഇതേ ചുറ്റിപ്പറ്റി വേറെയും ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ വേറെയും അവസരങ്ങൾ വന്ന്
”വളരെ അച്ചടക്കമുള്ള നടനായിരുന്നു ഷൈൻ, അന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ സുഖമായിരുന്നു”; ഇനിയൊരു പടത്തിൽ എങ്ങനെയാകുമെന്ന് അറിയില്ലെന്ന് അഹാന കൃഷ്ണ| Ahaana Krishna| Shine Tom Chakko
നടൻ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. വിഷു റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുക. സിനിമയുടെ പ്രമോഷൻ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോൾ ഇരുവരും. ഇതിനിടെ അഹാന ഷൈനിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഷൈനിന്റെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ
”എനിക്ക് സിനിമ എന്നാൽ മൂന്ന്, നാല് വർഷം കൂടുമ്പോൾ കിട്ടുന്ന ആഢംബര വെക്കേഷൻ മാത്രം”; മനസ് തുറന്ന് അഹാന കൃഷ്ണ| Ahaana Krishna| Adi
സിനിമ എന്നത് തനിക്ക് മൂന്ന്, നാല് വർഷം കൂടുമ്പോൾ കിട്ടുന്ന വേക്കേഷൻ മാത്രമാണെന്ന് നടി അഹാന കൃഷ്ണ. തന്റെ ഏറ്റവും പുതിയ ചിത്രമായ അടിയുടെ പ്രമോഷന്റെ ഭാഗമായി എഫ്ടിക്യുവിൽ രേഖ മേനോന് നൽകിയ അഭിമുഖത്തിലാമ് താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നത്. കൊറോണക്കാലത്ത് യൂട്യൂബറും ഇൻഫ്ലൂവൻസറുമൊക്കെയായി മാറിയ അഹാനക്ക് താരതമ്യേന സിനിമകൾ കുറവാണ്. ഛായാഗ്രാഹകനും
”എനിക്ക് ഭയങ്കര ചമ്മലുള്ള കാര്യമാണ് ഭാര്യയും ഭർത്താവുമായി അഭിനയിക്കുകന്നത്, ഭയങ്കര ബുദ്ധിമുട്ടാണ്”; അഹാനക്കൊപ്പമുള്ള ആദ്യ ചിത്രത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ| Shine Tom Chakko | Ahaana Krishna
സിനിമയിൽ ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്നത് തനിക്ക് വളരെ ചമ്മലുള്ള കാര്യമാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ ഏറ്റവും പുതിയ സിനിമയായ അടിയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടി അഹാന കൃഷ്ണക്കൊപ്പമാണ് ഷൈൻ അടിയിൽ അഭിനയിച്ചിരിക്കുന്നത്. ”സീനിന്റെ നടത്തിപ്പിന് വേണ്ടിയിട്ടുള്ള കഥാപാത്രങ്ങളല്ല ഈ സിനിമയിൽ. കഥാപാത്രങ്ങളുടെ വ്യത്യാസങ്ങൾ