Tag: Adoor Gopalakrishnan

Total 1 Posts

മമ്മൂട്ടി ഒഴിഞ്ഞു മാറി, ഫഹദ് ഒപ്പം നിന്നു ; കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഹഹദ് ഫാസിൽ

അഭിനയം കേവലം തൊഴിൽ മാത്രമായി കാണാതെ സാമൂഹ്യ പ്രതിബന്ധകൂടി വെച്ച് പുലർത്താൻ താൽപര്യപ്പെടുന്നവരാണ് മലയാള സിനിമയിലെ പുതുതലമുറയിൽ പെട്ട നല്ല ശതമാനം അഭിനേതാക്കളും. അഭിനയത്തിനപ്പുറത്ത് മറ്റൊന്നിലേക്കും തങ്ങൾ ഇടപെടാൻ ബാധ്യസ്ഥരല്ല എന്ന മനോഭാവത്തെ അടിക്കടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല ഇടപെടലുകളും ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ധാരാളം സംഭവിച്ചിട്ടുമുണ്ട്. സാമൂഹ്യമായ വലിയൊരു മാറ്റത്തിലേക്കാണ്