Tag: actress
നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു| Subi Suresh | Passed Away
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച നില ഗുരുതരമായി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന മരണം സംഭവിച്ചത്. സ്ത്രീകളുടെ സാന്നിധ്യം പൊതുവെ കുറവായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സുബി സുരേഷിന്
‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ്