Tag: Actress Monisha

Total 1 Posts

‘സാരിയും ബ്ലൗസും അടക്കം കല്യാണത്തിന്റെ അന്ന് നിന്നെ സ്വര്‍ണ്ണത്തില്‍ പൊതിയും എന്ന് ഞാന്‍ പറയുമ്പൊ, എന്നാ എന്റെ മുഖത്തും സ്വര്‍ണ്ണം പൂശി സ്വര്‍ണ്ണ പ്രതിമ ആക്കാലോ എന്ന് അവള്‍ മറുപടി പറയും’; മോനിഷയെ ഓര്‍ത്ത് അമ്മ ശ്രീദേവി ഉണ്ണി

മലയാളികളുടെ മനസില്‍ എന്നും ഒരു നൊമ്പരമാണ് മോനിഷ ഉണ്ണി. ആദ്യസിനിമയിലൂടെ തന്നെ തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ കാണിച്ച മോനിഷയെ രംഗബോധമില്ലാത്ത കോമാളിയായ മരണം തട്ടിയെടുക്കുമ്പോള്‍ അവള്‍ ജീവന്‍ നല്‍കാനായി ബാക്കി വച്ചിരുന്ന ഒട്ടേറെ കഥാപാത്രങ്ങളാണ് ബാക്കിയായത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പതിനഞ്ചാം വയസില്‍ ഏറ്റുവാങ്ങി എന്ന് പറയുമ്പോള്‍ മനസിലാകും മോനിഷയുടെ കഴിവ് എത്രത്തോളം