Tag: Actress Lena

Total 2 Posts

”ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അന്ന്, കരച്ചില്‍ രംഗങ്ങള്‍ക്ക് ഗ്ലിസറിന്‍ പോലും വേണ്ടിവന്നില്ല, ഏത് സമയത്തും കരയുമെന്ന അവസ്ഥയിലായിരുന്നു..” ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് വെളിപ്പെടുത്തി നടി ലെന | Lena

മലയാളത്തില്‍ വ്യത്യസ്തമായ ഒരുപിടി വേഷങ്ങള്‍കൊണ്ട് ശ്രദ്ധനേടിയ താരമാണ് നടി ലെന. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സിനിമയിലേക്കെത്തിയ താരം ഇന്നും മികച്ച വേഷങ്ങളിലൂടെ സിനിമാ രംഗത്ത് സജീവമാണ്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഏറെ തിളങ്ങാന്‍ ലെനയ്ക്ക് കഴിഞ്ഞിരുന്നു. 1998 മുതല്‍ സിനിമാ രംഗത്തുണ്ട് ലെന. നായികാ വേഷങ്ങളടക്കം ചെയ്‌തെങ്കിലും 2009വരെ വലിയ തോതില്‍ ശ്രദ്ധനേടാന്‍ ലെനയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഡിവോഴ്സ് പേപ്പറിലൊപ്പിടാനെത്തിയവർ ക്യാന്റീനിലിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്നത് കണ്ട് ഞെട്ടിപ്പോയ വക്കീൽ, വേർപിരിയൽ നിമിഷത്തെ രസകരമായി ഓർത്തെടുത്ത് ലെന

സിനിമാക്കാരുടെ പ്രണയങ്ങളും പ്രണയ ഭംഗങ്ങളും കുടുംബത്തകർച്ചയും വിവാഹ മോചനവുമാക്കെ പൊടിപ്പും തൊങ്ങലും ചേർത്ത കഥന കഥകളായി പ്രചരിക്കാറുണ്ട്. എന്നാൽ തന്റെ ഫ്രണ്ട്ലി ഡിവോഴ്സിനെക്കുറിച്ചും അന്നേ ദിവസം കോടതിയിൽ വെച്ചുണ്ടായ വളരെ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനയേത്രി ലെന. ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായരോടൊപ്പമുള്ള ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് വർഷങ്ങളായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു മുൻ