Tag: Actress Jomol
Total 1 Posts
‘അമ്മ സിനിമാ നടിയാണെന്ന് എന്റെ മക്കള്‍ അറിഞ്ഞത് അവരുടെ സ്‌കൂളിലെ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍’; തന്റെ സിനിമകള്‍ മക്കളെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജോമോള്‍
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാളി സുന്ദരിയാണ് ജോമോള്‍. ഇന്നും ജോമോളുടെ മുഖം ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കണ്ണെടുക്കാതെ നോക്കുന്നത് പതിവാണ്. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ജോമോള്‍ കാമ്പുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് വെള്ളിത്തിരയിലൂടെ സമ്മാനിച്ചത്. ഒരു വടക്കന്‍വീരഗാഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായാണ് ജോമോള്‍ സിനിമാലോകത്ത് എത്തുന്നത്. ഉണ്ണിയാര്‍ച്ചയുടെ ബാല്യം