Tag: Actress Esther Anil
Total 1 Posts
‘എനിക്ക് 21 വയസായി, ഇഷ്ടമുള്ള വസ്ത്രം ധരിക്കും, നാട്ടുകാര്‍ എന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല എന്റെ കുടുംബം പഠിപ്പിച്ചത്’; നടി എസ്തര്‍ അനിൽ പറയുന്നു
ദൃശ്യം എന്ന ഒരു സിനിമ മതി എസ്തര്‍ എന്ന താരത്തെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഫാമിലി ത്രില്ലര്‍ ചിത്രം ദൃശ്യത്തിലൂടെയും അതിന്റെ മറ്റ് ഭാഷകളിലെ റീമേക്കുകളിലൂടെയുമാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരമായി എത്തി പിന്നീട് യുവതാരമായ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകളും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ പലരും എസ്തറിന്റെ