Tag: Actress Aishwarya Lakshmi
Total 1 Posts
നിങ്ങൾ തമ്മിൽ ലവ് ആണോ? യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രംഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറാൻ ഐശ്വര്യക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനവും കാഴ്ചവെച്ചു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമാലോകത്ത് സുപരിചിതയാകുന്നത്. ഈ കാലയളവിൽ ഗോസിപ്പുകൾക്കൊന്നും