Tag: Actor

Total 2 Posts

”രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചതിൽ പിന്നെ ​ഗ്രൂപ്പായി ആക്രമിക്കപ്പെടുന്നു”; പൊട്ടിത്തെറിച്ച് റോബിൻ രാധാകൃഷ്ണൻ| Bigg Boss | Robin Radhakrishnan

ആലുവ യുസി കോളജിലെ ഉദ്ഘാടന ചടങ്ങിനെത്തിയ റോബിൻ രാധാകൃഷ്ണന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പരിപാടിക്കെത്തി വേദിയിലേക്ക് പ്രവേശിക്കും മുൻപേയാണ് ഒരു കൂട്ടം വിദ്ധ്യാർത്ഥികളുടെ നടുവിൽ നിന്ന് റോബിൻ മൈക്കുമായി സംസാരിക്കുന്നത്. മുൻ സുഹൃത്തുക്കളായ ശാലുപേയാടും ആരവും ഉന്നയിച്ച ആരോപണങ്ങൾ മറുപടി നൽകാനാണ് റോബിൻ ആ പശ്ചാത്തലം ഉപയോ​ഗിച്ചത്. ”ഒരുപാട് ആരോപണങ്ങൾ എനിക്കെതിരായി സോഷ്യൽ മീഡിയയിലൂടെ

ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ ഫ്രീ മിമിക്രി ഷോ കണ്ട തുളസീദാസും, പൊളിഞ്ഞ തിരക്കഥയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഹിറ്റായ ത്രീ മെൻ ആർമിയും; ലാല്‍ജോസ് പറയുന്നു | Dileep| Lal Jose | Thulaseedas

മലയാള സിനിമയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സംഭാവനകൾ വളരെ വലുതാണ്. ഇഷ്ട സംവിധായകരുടെ പേരു ചോദിച്ചാൽ ഇന്നും നമ്മുടെ യുവത്വത്തിൽ ഒരു വിഭാഗം ലാൽ ജോസിന്റെ ആരാധകർ തന്നെയാണ്. സഹസംവിധായകനായി സിനിമാ മേഖലയിൽ കടന്നുവന്ന ലാൽ ജോസ് നിരവധി സിനിമാനുഭവങ്ങൾ ആർജ്ജിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ് സ്വന്തമായ ഒരു സംവിധാനശൈലിയിലേക്ക് കൂടുമാറുന്നത്. പ്രാദേശിക