Tag: Actor Unni Mukundan

Total 7 Posts

“ഞാൻ തെറ്റ് സമ്മതിച്ചിട്ടുപോലും അത് വ്യക്തിപരമായി എടുത്തു, കൊന്നു കളയും എന്നുവരെ ഭീഷണിയുണ്ടായി”; ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നത്തിൽ പ്രതികരണവുമായി നടൻ| unni mukundan| santhosh keezhattoor

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ മറുപടി വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കമന്റിട്ടതിന് പിന്നാലെ സന്തോഷ് കീഴാറ്റൂരിനെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ഈ സംഭവത്തിന് ശേഷം കൊന്ന് കളയും എന്നുവരെ ചിലർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ‌താൻ മാപ്പു പറഞ്ഞിട്ടും

“എന്റെ ​ഗന്ധർവൻ ഇങ്ങനെയല്ല, എന്നാലും ഇതെനിക്ക് ഇഷ്ടപ്പെട്ടു”; ആരാധകരോട് സംവദിച്ച് ഉണ്ണി മുകുന്ദൻ|Gandharva| Unni Mukundan

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. താരം നായകനായി എത്തിയ മാളികപ്പുറം വൻ വിജയമായിരുന്നു. അതിനു പിന്നാലെ ഗന്ധർവ ജൂനിയർ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരം

സമർപ്പിച്ചത് വ്യാജരേഖ, നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന കേസിൽ സ്റ്റേ നീക്കി ഹെെക്കോടതി Unni Mukundan| High Court| Rape Case

കൊച്ചി: പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി. തുടര്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതോടെയാണ് നടപടി. രണ്ട് വർഷത്തോളമായി കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍

അളിയാ കൈ നിറച്ച് മസിലാണല്ലേ.. വിവാദങ്ങൾക് മാസ്സ് മറുപടിയുമായി ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളിയാണെങ്കിലും തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദുൻ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. ഇതിന് പിന്നാലെ

”ഞാന്‍ ശരിക്കും വിചാരിച്ചിരുന്നത് ചാക്കോച്ചന്റെ എല്ലാ സിനിമകളും എനിക്ക് കിട്ടുമെന്നാണ്, എല്ലാവരും പറയും ഒരു റൊമാന്റിക് ഹീറോയെ പോലെയുണ്ടെന്ന്, എന്നാല്‍ ഇതുവരെ കരിയറില്‍ എനിക്കൊരു റൊമാന്റിക് സിനിമ കിട്ടിയിട്ടില്ല.” വിഷമം പങ്കുവെച്ച് നടന്‍ ഉണ്ണിമുകുന്ദന്‍| Unni Mukundan

മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. കരിയറില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂവെങ്കിലും സിനിമാ മേഖലയില്‍ ഇതിനകം തന്നെ തന്റെ നിലയുറപ്പിക്കാന്‍ ഉണ്ണിമുകുന്ദന് കഴിഞ്ഞിട്ടുണ്ട്. നടന്‍ എന്നതിനപ്പുറം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കും കൂടി ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഉണ്ണി മുകുന്ദന്‍ കാണിക്കുന്ന താല്‍പര്യം പരസ്യമാണ്.

കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ രൂപമുള്ള ശില്‍പ്പം നടന്‍ ഉണ്ണി മുകുന്ദന് സമ്മാനിക്കും; വിദ്യാഗോപാല മന്ത്രാര്‍ച്ചനാ പുരസ്‌കാരം നേടി താരം

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കു​ന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ പുരസ്കാരത്തിന് തി​ര​ഞ്ഞെ​ടു​ത്ത​ത്. ന​ന്ദ​ഗോ​പ​ൻറെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. Related News: മാളികപ്പുറം സിനിമയ്ക്ക് നെഗറ്റീനവ് റിവ്യൂ ഇട്ടുവെന്ന് ആരോപിച്ച്

മാളികപ്പുറം സിനിമയ്ക്ക് നെഗറ്റീനവ് റിവ്യൂ ഇട്ടുവെന്ന് ആരോപിച്ച് യൂട്യബറോട് അസഭ്യ വർഷം നടത്തി നടൻ ഉണ്ണി മുകുന്ദൻ; തെറിവിളിയുടെ വീഡിയോ വൈറലായി

കോഴിക്കോട്: മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തി നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് യൂട്യൂബർ സായി കൃഷ്ണയെയാണ്. ഏകദേശം 30 മിനിറ്റ് നീളമുള്ള സംഭാഷണം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി