Tag: Actor Suriya

Total 1 Posts

സൂര്യയോട് കഥ പറഞ്ഞ് ലിജോ; അടുത്ത എൽ.ജെ.പി മാജിക്ക് തമിഴിലോ? ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)

ലിജോ ജോസ് പെല്ലിശ്ശേരി. ഈ ഒറ്റപ്പേര് മതി സിനിമാ പ്രേമികള്‍ക്ക് കണ്ണടച്ച് ടിക്കറ്റെടുക്കാന്‍. സംവിധാനം ചെയ്ത വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ നിന്ന് തന്നെ ലിജോ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വിശ്വാസ്യതയാണ് അത്. ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി എന്നിങ്ങനെ തുടങ്ങി ഒടുവില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എത്തി നില്‍ക്കുകയാണ് ലിജോയുടെ വിജയഗാഥ. മമ്മൂട്ടി