Tag: Actor Rahman
Total 1 Posts
‘വാപ്പ അമ്മയെ ഇഷ്ടപ്പട്ടത് റഷ്യന്‍ കാമുകിയെ ഉപേക്ഷിച്ച്, നായന്മാരും മുസ്ലിങ്ങളും തമ്മില്‍ വെട്ടും കുത്തും നടക്കുന്ന കാലത്താണ് അവര്‍ കല്‍ക്കത്തയിലേക്ക് ഒളിച്ചോടി വിവാഹം ചെയ്തത്’; മാതാപിതാക്കളുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും മനോഹരമായ കഥ പറഞ്ഞ് നടന്‍ റഹ്മാന്‍ | Rahman | Love Story
സൂപ്പര്‍താരങ്ങള്‍ക്ക് തുല്യമായ തുടക്കം മലയാള സിനിമയില്‍ ലഭിച്ച നടനാണ് റഹ്മാന്‍. തൊണ്ണൂറുകളായിരുന്നു റഹ്മാന്റെ സുവര്‍ണ്ണകാലഘട്ടം. എന്നാല്‍ പിന്നീട് ഇങ്ങോട്ട് സിനിമയെ ഗൗരവത്തോടെ കാണാതിരുന്നതാണ് സൂപ്പര്‍ താരമായി റഹ്മാന്‍ മാറാതിരിക്കാന്‍ കാരണം. റഹ്മാന്‍ തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്. 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ വെള്ളിത്തിരയില്‍ ആദ്യമായി എത്തുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മലയാള