Tag: Actor Indrans
ഭാര്യയോട് ‘ഞാന്‍ ജയിലീ പോയി വരാം’ എന്നും പറഞ്ഞ് ഇന്ദ്രന്‍സ് വീട്ടില്‍ നിന്നും ഇറങ്ങി, കത്രിക കയ്യിലെടുത്തു, നാല് വെട്ട്; ഇന്ദ്രന്‍സേട്ടന്റെ മാസ്സായ മാസ്‌ക് മേക്കിംങ്ങ് കഥ വിവിരിച്ച് റിനീഷ് തിരുവള്ളൂര്‍
കോവിഡ് വ്യാപനത്തന്റെ ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് നമ്മൾക്കെല്ലാവർക്കും ഓർമ്മയുണ്ടാകും. എന്നാല്‍ ഈ സമയം കടയില്‍ പോകാനോ മാസ്‌ക് വാങ്ങിക്കാനോ കഴിയുമായിരുന്ന സാഹചര്യമായിരുന്നില്ല പലര്‍ക്കും. ഈ സമയത്താണ് ജനങ്ങള്‍ക്ക് കോട്ടണ്‍ തുണികൊണ്ട് എളുപ്പത്തില്‍ സ്വയം മാസ്‌ക് നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മേക്കിങ് വീഡിയോ തയ്യാറാക്കാന്‍ കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സ്വദേശി റിനീഷിന് നിര്‍ദേശം
”തയ്യല്‍ ജോലിയുടെ സുഖമെന്തെന്നറിയുമോ! നമ്മള്‍ അത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരുപാട് സ്വപ്‌നം കണ്ടുകൊണ്ടിരിക്കും” ജീവിതത്തില്‍ തുന്നിത്തീര്‍ത്ത സ്വപ്‌നങ്ങളെക്കുറിച്ച് മനസുതുറന്ന് ഇന്ദ്രന്‍സ്
മലയാളി പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയ നടന്മാരിലൊരാളായിരിക്കും ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒതുങ്ങിനിന്ന ഇന്ദ്രന്‍സ് അടുത്തകാലങ്ങളില്‍ തന്റെ പ്രതിഭ കൊണ്ട് മലയാളികളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. അത് അഞ്ചാംപാതിരയിലെ ഒന്നോ രണ്ടോ മിനിറ്റുള്ള രംഗങ്ങളിലായാലും, നായക പ്രധാന്യമുള്ള ഹോം എന്ന ചിത്രത്തിലായാലും. ഉടല്‍ എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനവും ഏറെ മികവുറ്റതായിരുന്നു. സിനിമയില്‍ വസ്ത്രാലങ്കാര രംഗത്ത്
‘ആ പ്രസ്താവന എന്നെ ഒട്ടും വിഷമിപ്പിച്ചില്ല, ബോഡി ഷെയ്മിങ്ങ് വിവാദം കാരണം രണ്ട് ദിവസം ഫോണ് സ്വിച്ച്ഡ് ഓഫ് ചെയ്ത് വെക്കേണ്ടി വന്നു’
മന്ത്രി വി.എൻ വാസവൻ അമിതാബ് ബച്ചനെയും ഇന്ദ്രൻസിനെയും ഉപമിച്ച് നടത്തിയ പ്രസ്താവന കലാസാംസ്ക്കാരിക ലോകത്ത് വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് കോൺഗ്രസിന് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ
‘അയാള്‍ ചെയ്തത് ശരിയായില്ല, ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് അത്രമേല്‍ ആഗ്രഹിച്ചു’; നടന്‍ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ക്ക് നിര്‍ത്താതെ കയ്യടിച്ച് ജനം, വീഡിയോ പങ്കുവച്ച് ജയസൂര്യ
വസ്ത്രാലങ്കാരകനായി മലയാള സിനിമാ ലോകത്തേക്കെത്തിയ കെ.സുരേന്ദ്രൻ പിന്നീട് മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസായി മാറി. അദ്ദേഹത്തിന്റെ ശരീരവും അതിനെ പിൻപറ്റിയുള്ള ഹാസ്യാത്മമെന്ന് തോന്നിപ്പിക്കുന്ന ചേഷ്ഠകളുമായിരുന്നു ആദ്യ കാലത്ത് മലയാള സിനിമ ആവശ്യപ്പെട്ടതെങ്കിലും കാലത്തിനൊത്ത് ഇന്ദ്രൻസ് വളർന്നത് അഭിനയ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ടാണ്. ഒരു കാലത്ത് നിരന്തരം നേരിട്ട ബോഡി ഷെയ്മിങ്ങുകളെയെല്ലാം തരണം ചെയ്ത് ഇന്ന് മലയാള