Tag: Actor Fahad Fasil

Total 2 Posts

”ഒരു സാധാരണ മനുഷ്യനാണ് ഫഹദ്, വരത്തൻ സിനിമയിൽ ഇവനീ വില്ലൻമാരുടെ മുഖത്തൊക്കെ നോക്കുമ്പോൾ പേടിയാവും”; മനസ് തുറന്ന് സത്യൻ അന്തിക്കാട്| Fahad Fazil

നാട്ടിൻപുറത്തെ നൻമകളെയും നൻമമരങ്ങളെയും തന്റെ ചിത്രങ്ങളിലേക്ക് ആവാഹിച്ചെടുക്കാൻ പ്രത്യേകശ്രദ്ധ പുലർന്നുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിൽ നിന്നും പ്രേക്ഷകന് കിട്ടുന്ന വൈബ് അത് തന്നെയാണ്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ തന്റെ സിനിമയിലൂടെയെല്ലാം പ്രേക്ഷകർക്ക് എന്തെങ്കിലും സന്ദേശം പകർന്ന് നൽകാനും സത്യൻ അന്തിക്കാട് ശ്രദ്ധിക്കാറുണ്ട്.

മമ്മൂട്ടി ഒഴിഞ്ഞു മാറി, ഫഹദ് ഒപ്പം നിന്നു ; കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഹഹദ് ഫാസിൽ

അഭിനയം കേവലം തൊഴിൽ മാത്രമായി കാണാതെ സാമൂഹ്യ പ്രതിബന്ധകൂടി വെച്ച് പുലർത്താൻ താൽപര്യപ്പെടുന്നവരാണ് മലയാള സിനിമയിലെ പുതുതലമുറയിൽ പെട്ട നല്ല ശതമാനം അഭിനേതാക്കളും. അഭിനയത്തിനപ്പുറത്ത് മറ്റൊന്നിലേക്കും തങ്ങൾ ഇടപെടാൻ ബാധ്യസ്ഥരല്ല എന്ന മനോഭാവത്തെ അടിക്കടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല ഇടപെടലുകളും ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ധാരാളം സംഭവിച്ചിട്ടുമുണ്ട്. സാമൂഹ്യമായ വലിയൊരു മാറ്റത്തിലേക്കാണ്