Tag: Actor Baiju

Total 2 Posts

“മലയാളത്തിൽ 35 കോടിയുടെ സിനിമയെടുത്താൽ ആ കുട്ടിയെ വിളിച്ചേക്കും, പ്രമോഷൻ ആരും നിർബന്ധിപ്പിച്ച് ചെയ്യിക്കേണ്ടതല്ലല്ലോ”; സംയുക്ത വിവാദത്തിൽ നടന് പറയാനുള്ളത്| samyuktha| baiju santhosh| boomerang

കുറച്ച് ദിവസങ്ങളായി നടി സംയുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമാ മേഖലയിൽ ചർച്ചയാകുന്നത്. താരം ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ വരാതിരുന്നതിന് നടൻ ഷൈൻ ടോം ചാക്കോയും സിനിമയുടെ നിർമ്മാതാവും രം​ഗത്തെത്തിയിരുന്നു. പത്രസമ്മേളനത്തിനിടെയാണ് സംയുക്തക്കെതിരെ ഇരുവരും വിമർശനമുന്നയിച്ചത്. താൻ മലയാളത്തിൽ ഇപ്പോൾ അഭിനയിക്കുന്നില്ലെന്നും താൻ ഇപ്പോൾ ചെയ്യുന്നത് എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും സംയുക്ത

‘ആ പ്രസ്താവന എന്നെ ഒട്ടും വിഷമിപ്പിച്ചില്ല, ബോഡി ഷെയ്മിങ്ങ് വിവാദം കാരണം രണ്ട് ദിവസം ഫോണ് സ്വിച്ച്ഡ് ഓഫ് ചെയ്ത് വെക്കേണ്ടി വന്നു’

മന്ത്രി വി.എൻ വാസവൻ അമിതാബ് ബച്ചനെയും ഇന്ദ്രൻസിനെയും ഉപമിച്ച് നടത്തിയ പ്രസ്താവന കലാസാംസ്ക്കാരിക ലോകത്ത് വലിയ തോതിലുള്ള വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് കോൺഗ്രസിന് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ