Tag: actor Arjun Das

Total 1 Posts

നിങ്ങൾ തമ്മിൽ ലവ് ആണോ? യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രം​ഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറാൻ ഐശ്വര്യക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനവും കാഴ്ചവെച്ചു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമാലോകത്ത് സുപരിചിതയാകുന്നത്. ഈ കാലയളവിൽ​ ​ഗോസിപ്പുകൾക്കൊന്നും